നാരായണ ഭട്ട്

ബോവിക്കാനം: എ.യു.പി. സ്കൂൾ മുൻ അധ്യാപകൻ അമ്മങ്കോട് കൊളച്ചപ്പിലെ നാരായണഭട്ട് (70) നിര്യാതനായി. പരേതരായ വെങ്കിട്ട രമണ ഭട്ട്- രുഗ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: രാധ. മക്കൾ: മനസ (അധ്യാപിക, ചിന്മയ സ്കൂൾ ബദിയഡുക്ക), സഹന (അധ്യാപിക, എ.യു.പി. സ്കൂൾ ബോവിക്കാനം). മരുമക്കൾ: ഗോപാലകൃഷ്ണ ഭട്ട് (അധ്യാപകൻ, എൽ.പി. എസ് മുള്ളേരിയ) നാഗരാജ ശർമ (പെരിയ കേന്ദ്രീയ വിദ്യാലയം ജീവനക്കാരൻ). സഹോദരങ്ങൾ: സുബ്രഹ്മണ്യ ഭട്ട്, അച്യുത ഭട്ട്, ഗോവിന്ദ ഭട്ട്, വാസുദേവ ഭട്ട്, ഗീത, കലാവതി, ദുർഗ, പരേതയായ ലക്ഷ്മി. narayana bhatt 70 obit ksd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.