കുറ്റ്യാടി: പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ട സ്നേഹക്കൂട്ടായ്മ. വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണ് സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, അധ്യാപകർ, ജീവനക്കാർ, സഹപാഠികൾ, പൂർവവിദ്യാർഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ചേർന്ന് വീട് നിർമിച്ചുകൊടുത്തത്. മാനേജർ വി.എം. ചന്ദ്രൻ താക്കോൽദാനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി. പ്രസീദ് അധ്യക്ഷത വഹിച്ചു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജിൽ, സൂരജ് ആർ. രവീന്ദ്രൻ, സജിഷ എടക്കുടി, ഒ.പി. മനോജ്, കെ.പി. രാജൻ, പി. രവീന്ദ്രൻ, പ്രധാനാധ്യാപിക കെ. പ്രഭാനന്ദിനി, പി. ജൂബേഷ്, കെ.പി. രജീഷ് കുമാർ, എ. പ്രജീഷ്, കെ. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. photo: വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിക്ക് നിർമിച്ച വീടിന്റെ താക്കോൽദാനം മാനേജർ വി.എം. ചന്ദ്രൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.