ജാനകി അമ്മ

ചെറുവത്തൂർ: കുട്ടമത്ത് പൊന്മാലത്ത് പരേതനായ പയ്യാടക്കത്ത് ഗോവിന്ദൻ നായരുടെ ഭാര്യ കൊടക്കൽ (88) നിര്യാതയായി. മക്കൾ: സത്യഭാമ, സുശീല. മരുമക്കൾ: ടി. ഗംഗാധര പൊതുവാൾ (റിട്ട. പ്രഥമ അധ്യാപകൻ.) കെ.ടി.എൻ. രാമചന്ദ്രൻ നമ്പ്യാർ (കരിവെള്ളൂർ). സഹോദരങ്ങൾ: പരേതനായ കെ.സി. നായർ, കൊടക്കൽ ലക്ഷ്മിക്കുട്ടി അമ്മ. Cheruvathur Janaki Amma (88)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.