മുതലക്കുണ്ട് നിലം തെക്ക് റോഡ് ഉദ്ഘാടനം

കുറ്റിക്കാട്ടൂർ: മുതലക്കുണ്ട് നിലം തെക്ക് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സുഹറാബി നിർവഹിച്ചു. വൈസ് പ്രസിഡൻറ് അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു. പി.കെ. ഷറഫുദ്ദീൻ, സുബിത തോട്ടാഞ്ചേരി, എം.പി. സലീം, വാർഡ് കൺവീനർ കെ. മുരളീധരൻ പിള്ള, പി.പി. മുസ്തഫ ഹാജി, പി.പി. അബ്ദുറഹിമാൻ ഹാജി, അഫ്സത്ത്, സുബൈർ നെല്ലൂളി, റഹ്മാൻ ചാലിയം, മൻസൂർ കല്ലേരി, ഷബീർ , റോഷൻ ജോസഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.