കുറ്റ്യാടൻകുളം കാർഷിക കൂട്ടായ്മ വിളവെടുപ്പ്

കക്കോടി: കുറ്റ്യാടൻകുളം കാർഷിക കൂട്ടായ്മയുടെ വിളവെടുപ്പ് ചേളന്നൂർ ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. സുനിൽകുമാർ ഉദ്​ഘാടനം ചെയ്തു. കക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി.ടി. വിനോദ് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ എല്ലാ വീടുകളിലേക്കും കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്​ കൂട്ടായ്മ. ആവശ്യമുള്ളവർക്ക്​ വിലക്കുറവിൽ മഞ്ഞൾ, ഇഞ്ചി വിത്തുകൾ നൽകും. ടി. ഗോകുലൻ സ്വാഗതവും ഇ.പി. അനിൽ ദാസ് നന്ദിയും പറഞ്ഞു. f/sun/cltpho/kakkodi കുറ്റ്യാടൻകുളം കാർഷിക കൂട്ടായ്മയുടെ വിളവെടുപ്പ് കെ.പി. സുനിൽകുമാർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.