മുസ്‍ലിം ലീഗ് പ്രതിഷേധ സംഗമം

എളേറ്റിൽ: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിട്ട സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കിഴക്കോത്ത് പഞ്ചായത്ത് മുസ്‍ലിംലീഗ് കമ്മിറ്റി കിഴക്കോത്ത് ഈസ്റ്റിൽ സംഗമം നടത്തി. എം.എ. ഗഫൂർ ഉദ്ഘാടനം ചെയ്തു. പി.ഡി. നാസർ അധ്യക്ഷത വഹിച്ചു. എൻ.സി. ഉസ്സയിൻ, കെ.കെ. ജബ്ബാർ, സി.എം. ഖാലിദ്, മംഗലങ്ങാട്ട് മുഹമ്മദ്, കെ.കെ. എച്ച്. അബ്ദുറഹ്മാൻകുട്ടി, അർഷദ് കിഴക്കോത്ത്, കെ. മുഹമ്മദലി, കെ.കെ. മജീദ്, വി. അസീസ്, ഇ.കെ. മുസ്തഫ, കെ. മൊയ്തീൻകുട്ടി, മൂത്താട്ട് മുഹമ്മദ് ഹാജി, താനിക്കൽ മുഹമ്മദ്, ശിഹാബ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.