ഫജ്ർ പഞ്ചായത്തുതല സംഗമം

കുറ്റിക്കാട്ടൂർ: ഫജ്ർ യൂത്ത് ക്ലബിന്റെ പെരുവയൽ പഞ്ചായത്ത് തല സംഗമം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി. മൊയ്തീൻകോയ ഉദ്ഘാടനം ചെയ്തു. യാസർ പുവ്വാട്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ടി.പി. മുഹമ്മദ്, പൊതാത്ത് മുഹമ്മദ് ഹാജി , മുളയത്ത് മുഹമ്മദ് ഹാജി, മുജീബ് റഹ്മാൻ ഇടക്കണ്ടി, പി.കെ. ഷറഫുദ്ദീൻ, എം.പി. സലീം കുറ്റിക്കാട്ടൂർ, മുഹമ്മദ് കോയ കായലം, ഹാരിസ് പെരിങ്ങൊളം, കെ.എം നുഹ്മാൻ , ഫസൽ മുണ്ടോട്ട്, സാബിത്ത് പെരുവയൽ, ശഫീഖ് കായലം, ഷാഹുൽ ഹമീദ് കീഴ്മാട്, എ.എം. അൽത്താഫ്, പി.സി അബൂബക്കർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.