പരിക്കേറ്റ നായ്ക്ക്​ അഭയം

കോഴിക്കോട്​: നഗരത്തിൽ വാഹനമിടിച്ച്​ അത്യാസന്ന നിലയിലായ നായ്ക്കുട്ടിയെ ജില്ല മൃഗാശുപത്രിയിൽ എത്തിച്ചു. തോളെല്ല്​ പൊട്ടിയ നായെ അഡ്വ. ശാലീൻ മാഥൂറിന്‍റെ നേതൃത്വത്തിലാണ്​ രക്ഷിച്ചത്​.​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.