കൊടുവള്ളി: കെ.എൻ.എം മർകസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ല സമിതി കോഴിക്കോട്, തിരുവണ്ണൂർ, ഓമശ്ശേരി എന്നിവിടങ്ങളിൽ സി.ഐ.ഇ.ആർ മദ്റസ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു. അബ്ദുൽ വഹാബ് നന്മണ്ട, അഫ്താഷ് ചാലിയം, അബ്ദുൽ മജീദ് സ്വലാഹി മലോറം, ഇർഷാദ് മാത്തോട്ടം, ബഷീർ പുളിക്കൽ, നസീർ ചാലിയം എന്നിവർ നേതൃത്വം നൽകി. ഡോ. ഐ.പി. അബ്ദുസ്സലാം, കെ. അബൂബക്കർ മൗലവി, പി.ടി. അബ്ദുൽ മജീദ് സുല്ലമി, ടി.പി. ഹുസൈൻകോയ, പി. അബ്ദുൽ മജീദ് പുത്തൂർ, എം.ടി. അബ്ദുൽ ഗഫൂർ, കുഞ്ഞിക്കോയ ഒളവണ്ണ, പി.സി. അബ്ദുറഹിമാൻ, അബ്ദുസ്സലാം കാവുങ്ങൽ, സത്താർ ഓമശ്ശേരി, അസയിൽ സ്വലാഹി, അബ്ദു നല്ലളം, എം.കെ. ഇബ്രാഹീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.