മുസ്​ലിംലീഗ് വഖഫ് സംരക്ഷണ സമര സംഗമം

കോഴി​ക്കോട്​: മുസ്​ലിംലീഗ് വെള്ളിമാടുകുന്ന് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഖഫ് സംരക്ഷണ സമര സംഗമം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ ഉദ്‌ഘാടനം ചെയ്തു. നോർത്ത് മണ്ഡലം വൈസ്​ പ്രസിഡന്‍റ്​ പി.എം. കോയ മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡന്‍റ്​ മുഹമ്മദലി നങ്ങാറിയിൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നോർത്ത് മണ്ഡലം പ്രസിഡന്‍റ്​ സുബൈർ വെള്ളിമാടുകുന്ന്, റിലീഫ് സെൽ പ്രസിഡന്‍റ്​ അഡ്വ. പി.എം. ബഷീർ, കെ.കെ കുഞ്ഞിമോൻ, സി. ഷുഹൈബ്, പി.പി. മുജീബ്, ഹാമിസുൽ ഫുഹാദ്, കെ.എം.സി.സി നേതാക്കളായ പി.എം. മുസ്തഫ, സിദ്ദീഖ് അമ്മോത്ത്‌, പി.എം. റഫീഖ്, ഫിറോസ് പൂളക്കടവ്, റൗഫിഷ് നങ്ങാറിയിൽ, മുനീർ ഇടക്കണ്ടി, ഷഹനാസ് ബാബു, മനാഫ് ഈസ്റ്റ് വെള്ളിമാട്കുന്ന് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ഈസ്റ്റ്‌ വെള്ളിമാടുകുന്ന് സ്വാഗതവും ട്രഷറർ ജബ്ബാർ വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു vellimad leagu മുസ്​ലിംലീഗ് വെള്ളിമാടുകുന്ന് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഖഫ് സംരക്ഷണ സമര സംഗമം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.