നടുവണ്ണൂർ: 12ാം വാർഡിലെ കൊടോളി പുനത്തിൽ-കുഴൽകിണർ മുക്ക് മാനങ്കണ്ടി കുട്ട്യാലി സാഹിബ് സ്മാരക റോഡിന്റെ നിർമാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.കെ. ജലീൽ നിർവഹിച്ചു. വാർഡ് മെംബർ കെ.കെ. സൗദ അധ്യക്ഷത വഹിച്ചു. മണോളി ഇബ്രാഹിം മാസ്റ്റർ, കെ.പി. ഹക്കീം, നിസാർ കായലാട്ട്, മജീദ് കട്ടിപ്പാറ, കെ.പി. സുമതി, കെ.പി. സൽമ, സി.പി. ജുനൈദ്, കെ.പി. സുഹറ, കെ.പി. നസ്റി, റിഷാന എന്നിവർ സംബന്ധിച്ചു. NVR 1:ഫോട്ടോ: കുഴൽകിണർ മുക്ക് മാനങ്കണ്ടി കുട്ട്യാലി റോഡ് പ്രവൃത്തി ബ്ലോക്ക് മെംബർ എം.കെ. ജലീൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.