ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു

കൊയിലാണ്ടി: . മുത്താമ്പി വൈദ്യരങ്ങാടിക്കടുത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാറിന്റെ മുൻവശത്താണ് തീപടർന്നത്. നാട്ടുകാരും സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദ‍ൻെറ നേതൃത്വത്തിലുള്ള അഗ്നിരക്ഷ സേനയും ചേർന്ന് തീയണച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.