ഓട്ടോകാഡ് കോഴ്‌സ്

കോഴിക്കോട്​: എലത്തൂർ ഗവ. ഐ.ടി.ഐയിൽ ഓട്ടോകാഡ് കോഴ്‌സില്‍ സീറ്റുകളിലേക്ക് പ്രവേശനത്തിന് ഫെബ്രുവരി മൂന്നിന് രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തുന്നു. എസ്.സി വിഭാഗത്തിൽപെട്ട സർവേയര്‍, സിവില്‍ ട്രേഡുകളില്‍ ഡിപ്ലോമയോ ഐ.ടി.ഐയോ പാസായവര്‍ക്കും അവസാനവര്‍ഷ വിദ്യാർഥികള്‍ക്കും പങ്കെടുക്കാം. ഫോൺ: 0495 2461898, 9947895238.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.