കണ്ണൂർ: പള്ളിക്കുന്ന് ഇടച്ചേരി വയൽ മുത്തപ്പൻ മടപ്പുരക്കു സമീപം ശാരദാലയത്തിൽ (60) നിര്യാതയായി. ഭർത്താവ്: എൻ.പി. രമേശ്. മക്കൾ: പ്രിയങ്ക (അഹല്യ ഐ ഹോപിറ്റൽ, കണ്ണൂർ), പ്രമിത്ത് (ബിസിനസ്, കണ്ണൂർ). മരുമക്കൾ: എ.പി. ശ്രീജേഷ് (ദുബൈ), വി.കെ. രോഷിന (കൃഷ്ണ ജ്വൽസ്, കണ്ണൂർ). സഞ്ചയനം ബുധനാഴ്ച. SANTHI RAMESH (60) KANNUR OBIT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.