സൈനബ ഹജ്ജുമ്മ

പഴയങ്ങാടി: മാട്ടൂൽ നോർത്ത് പോസ്റ്റ് ഓഫിസിന് സമീപത്തെ കക്കാടൻ കൊച്ചൻ വീട്ടിലെ കെ.കെ. (101) നിര്യാതയായി. ഭർത്താവ്: പരേതനായ ഇട്ടോൽ മുഹമ്മദ്‌ ഹാജി. മക്കൾ: ഫാത്തിമ, ആസീമ, അലീമ, കദീജ, ഇബ്രാഹീംകുട്ടി, സഫിയത്ത്, ആമിന, റംലത്ത്. മരുമക്കൾ: കെ.പി. അബ്ദുൽകരീ ഹാജി, അസ്സൈനാർ (പള്ളിക്കര), പരേതരായ എ.സി. അഹമ്മദ് ഹാജി, വി.ഇ. അബ്ദുറഹിമാൻ ഹാജി, സി.എം.വി. മുഹമ്മദ്‌ കുഞ്ഞി, കെ.പി. മുഹമ്മദ്‌ കുഞ്ഞി, അബ്ബാസ് (പുതിയങ്ങാടി), കെ.വി.പി. റംലത്ത്. സഹോദരങ്ങൾ: പരേതരായ കൊച്ചൻ മുഹമ്മദ്‌, അഹമ്മദ് കുട്ടി ഹാജി, ആമിന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.