കേരഗ്രാമ പദ്ധതി ഉദ്‌ഘാടനം ഇന്ന്

must കൊടിയത്തൂർ: പഞ്ചായത്തി‍ൻെറ കേരഗ്രാമ പദ്ധതി തിങ്കളാഴ്ച രാവിലെ ഒമ്പതിന്​ പന്നിക്കോട് എ.യു.പി സ്‌കൂളിൽ കൃഷിമന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്യും. തിരുവമ്പാടി എം.എൽ.എ ലിന്‍റോ ജോസഫ്, പഞ്ചായത്ത് പ്രസിഡന്‍റ്​ വി. ഷംലൂലത്ത്, വൈസ് പ്രസിഡന്‍റ്​ കരീം പഴങ്കൽ എന്നിവർ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.