സീനിയർ ബാസ്​ക്കറ്റ്​ബാൾ: ശ്രീജിത്തും അമലയും നയിക്കും

കോഴിക്കോട്​: ഇന്നു​ മുതൽ ഞായറാഴ്​ച വരെ തിരുവനന്തപുരത്ത്​ നടക്കുന്ന സംസ്​ഥാന സീനിയർ ബാസ്​ക്കറ്റ്​ബാൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ല ടീമിനെ എസ്​. ശ്രീജിത്തും അമല ജോണും നയിക്കും. പുരുഷ ടീം: എസ്​. ശ്രീജിത്ത്​ (ക്യാപ്​റ്റൻ), ഇ. അതുൽ കൃഷ്​ണ, എം.അക്ഷയ്​ദാസ്​, സിറിൽ സി. ബെന്നി, നിതിൻ ബേബി, സനൽ എസ്.​ മിത്രൻ, പി. ജിതിൻരാജ്​, എ.ഐ. മുഹമ്മദ്​, മുഹമ്മദ്​ നൗഫൽ, ജോർജി ജോസഫ്​, അരുൺ ബാബു, പി. ശ്രീജിത്ത്​. കോച്ച്​: ടി.എസ്.​ ഹരികൃഷ്​ണൻ. മാനേജർ: ജോൺസൺ ജോസഫ്​. വനിത ടീം: അമല ജോൺ (ക്യാപ്​റ്റൻ), നീതുമോൾ പി. മധു, നിയ സ്​കറിയ, കെ.വി. ശിൽപ സുഭാഷ്​, ദേവിക വി. പ്രദീപ്​, അനഘ ടി. ജഗദീശൻ, ദേവിക പ്രജോഷ്​, അനഘ ജി. നായർ, ടി.വി. ശശിന, വി. അനുപമ, നേഹ കെ. റഫീഖ്​, എസ്​.ആർ. അവനി. കോച്ച്​: പി.സുധീർ. മാനേജർ: അനഘ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.