ലളിത അമ്മ

പുന്നശ്ശേരി: പാറക്കപൊയിൽ താമസിക്കുന്ന കുഴിമ്പാട്ടിൽ (73) നിര്യാതയായി. ഭർത്താവ്: മാധവൻ നായർ. മക്കൾ: ജീനു, ജീത്ത്. മരുമകൻ: രാജശേഖരൻ. സഹോദരങ്ങൾ: സരോജിനി അമ്മ, തങ്കമണി, മാലതി വിജയലക്ഷ്മി, പരേതരായ ലീല അമ്മ, ശശിധര കുറുപ്പ്. സംസ്കാരം ബുധനാഴ്​ച രാവിലെ 10ന്​ കുഴിമ്പാട്ടിലെ തറവാട്ട് വളപ്പിൽ. പടം CHARAMAM LALITHA AMMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.