കിഴുവന പാടത്ത് നൂറിൽപരം വീടുകളിൽ വെള്ളം കയറി

കിഴുവന പാടത്ത് നൂറിൽപരം വീടുകളിൽ വെള്ളം കയറിപടം; കനത്തമഴയിൽ നല്ലളം കിഴുവന പാടത്ത് വെള്ളം കയറിയ വീടുകൾfilenameClfrk 150ഫറോക്ക്: കനത്ത മഴയിൽ നല്ലളം കിഴുവനപാടത്ത് 100ൽപരം വീടുകളിൽ വെള്ളം കയറി. പതിയെരി ബാബു, കെ.പി. മുജീബ്, തോട്ടത്തിൽ ഹർഷാദ്, ശ്രീധരൻ, ഉണ്ണിൻ, കുഞ്ഞീവി, അനിത, രമ, കാദർ, സി.വി. സകീർ, പുതിയോട്ടിൽ സാമി, കുന്നെത്തേരി ജനീഷ്, സുബൈദ, ഹാരിസ്, കുഞ്ഞമ്മ, ദേവദാസൻ, കല്യാണി, റിയാസ്, പ്രേമനാദൻ, മുസ്തഫ, ചെമ്പയിൽ സുഹറാബി, അഹമദ് കോയ തുടങ്ങി നൂറോളം പേരുടെ വീടുകളിലാണ്​ വെള്ളം കയറിയത്​. വില്ലേജ് ഓഫിസർ ടി. സുരേഷ് കുമാർ, കൗൺസിലർ ടി. മൈമുനത്ത് ടീച്ചർ എന്നിവർ വീടുകൾ സന്ദർശിച്ചു.പടം;filenameClfrk 150കനത്തമഴയിൽ നല്ലളം കിഴുവന പാടത്ത് വെള്ളം കയറിയ വീടുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.