പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

മടവൂർ: കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കുന്നതിനെതിരെ മടവൂർ മണ്ഡലം യൂത്ത്​ കോ​ൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധസദസ്സ് ജില്ല ജനറൽ സെക്രട്ടറി മുജീബ് പുറായിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത്​ കോൺഗ്രസ്‌ പ്രസിഡൻറ് എം.കെ. ഷമീർ അധ്യക്ഷത വഹിച്ചു. റസീൽ രാംപോയിൽ, ഷാഹുൽ മടവൂർ, ചന്ദ്രൻ, മിജാസ് മടവൂർ, കെ.കെ. ജസീർ, വൈശാഖ് പുതിയേടത്ത്, റംഷീദ് കൊട്ടക്കവയൽ, ജിതേഷ്, വൈഷ്ണവ് ആപ്പുറത്ത്, മോബിലാഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.