മാത്യു വര്‍ഗീസ്

മാത്യു വർഗീസ് ചെറുപുഴ: തിരുമേനി കോറാളിയിലെ ഔസേപറമ്പിൽ മാത്യു വർഗീസ് (കുഞ്ഞൂട്ടി- 90) നിര്യാതനായി. ഭാര്യ: മറിയാമ്മ (തൊടുപുഴ ചക്കാലക്കൽ കുടുംബാംഗം). മക്കൾ: മേരി, ജോർജ്, സണ്ണി, ടോമി, ഡാനി, പരേതയായ ലില്ലിക്കുട്ടി. മരുമക്കൾ: ജോർജ് നമ്പ്യാർമഠത്തിൽ (കുമ്പളപ്പള്ളി), ഗ്രേസി, ത്രേസ്യാമ്മ, ബിന്ദു, ഷൈനി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.