തൂങ്ങിമരിച്ച നിലയിൽ

ചെങ്കല്‍ക്വാറി തൊഴിലാളി മരിച്ചനിലയിൽ നീലേശ്വരം: ചെങ്കല്‍ക്വാറയിലെ തൊഴിലാളിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കാലിച്ചാനടുക്കം മൂപ്പിലെ മൊയ്തു-ദൈനബി ദമ്പതികളുടെ മകന്‍ കെ.കെ. യൂസഫ്​​ (41) ആണ്​ മരിച്ചത്​. ഭാര്യ: ഫൗസിയ. മക്കള്‍: റിസ്വാന്‍, റിസ്വാന (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങള്‍: നൂറുദ്ദീന്‍, ഷരീഫ, പരേതനായ ബഷീര്‍. yousaf -vijayan sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.