അബ്​ദുല്‍ ഖാദര്‍

കടാങ്കോട്: കുന്നത്ത് മഹല്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ദീര്‍ഘകാല സെക്രട്ടറി എൻ.എം. (62) നിര്യാതനായി. എസ്.വൈ.എസ് വൈസ് പ്രസിഡൻറും കടാങ്കോട് ശാഖ മുസ്‌ലിംലീഗ് സെക്രട്ടറിയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഭാരവാഹിയും ചേലോറ പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പി.പി. ഖദീജ. മക്കള്‍: റയീസ്, ഷൗക്കത്തലി, ഷംസീര്‍, നഫ്‌സിയ, ജസീല. മരുമക്കള്‍: സാജിര്‍, ഷക്കീര്‍, ഷബില, ഷാക്കിറ, അസീബ. സഹോദരങ്ങള്‍: അസൈനാര്‍ മുസ്​ലിയാര്‍ കണ്ണവം, മുണ്ടയാട് ജുമാമസ്ജിദ് മുന്‍ മുക്രി പരേതരായ മുഹമ്മദ് കുഞ്ഞി, ഉമ്മര്‍, പാത്തുഞ്ഞി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.