അബ്​ദുൽ ഖാദർ

വാരം: കടാങ്കോട് കുവൈറ്റ് സ്​റ്റോർ ഉടമ എൻ.എം. (62) നിര്യാതനായി. കടാങ്കോട് കുന്നത്ത് മഹല്ല് ജനറൽ ​െസക്രട്ടറിയാണ്​. ഭാര്യ: ഖദീജ. മക്കൾ: റഈസ്, ശൗക്കത്തലി, ശംസീർ, നഫ്​സിയ, ജസീല. മരുമക്കൾ: സാജിർ, സക്കീർ, സബീല, ശാക്കിറ, ഹസീബ. സഹോദരങ്ങൾ: അസൈനാർ, പാത്തുഞ്ഞി, പരേതരായ മുഹമ്മദ് കുഞ്ഞി, ഉമ്മർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.