സ്കോളർഷിപ് വിതരണം

സ്കോളർഷിപ് വിതരണം POONOOR 15 മംഗലത്ത് യൂസുഫ് മാസ്​റ്ററുടെ സ്​മരണക്ക് ചുണ്ടിക്കാട്ടുപൊയിൽ ഏരിയ മുസ്​ലിം ലീഗ് കമ്മിറ്റി നല്‍കുന്ന സ്കോളർഷിപ് വിതരണം നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നുപൂനൂര്‍: കാന്തപുരത്തെ മുസ്​ലിം ലീഗ് നേതാവായിരുന്ന മംഗലത്ത് യൂസുഫ് മാസ്​റ്ററുടെ സ്​മരണക്ക് ചുണ്ടിക്കാട്ടുപൊയിൽ ഏരിയ മുസ്​ലിം ലീഗ് കമ്മിറ്റി പഠനരംഗത്ത് മികവ് തെളിയിച്ച വിദ്യാർഥികൾക്ക് സ്കോളര്‍ഷിപ് നല്‍കി. ഉന്നത വിദ്യാഭ്യാസ പഠനസഹായത്തിന് നൽകുന്ന സ്കോളർഷിപ്പി​​ൻെറ വിതരണ ഉദ്ഘാടനം നജീബ് കാന്തപുരം എം.എല്‍.എ നിർവഹിച്ചു. വാര്‍ഡ്‌ അംഗം കെ.കെ. അബ്​ദുല്ല മാസ്​റ്റർ, മൻസൂർ അവേലത്ത്, ഫസൽ വാരിസ്, സജീർ മംഗലത്ത് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.