മുസ്​ലിം ലീഗ് പരിശീലന പരിപാടി

മുസ്​ലിം ലീഗ് പരിശീലന പരിപാടി നാദാപുരം: സംഘടനാ ശാക്തീകരണത്തി​ൻെറ ഭാഗമായി നാദാപുരം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ട പ്രഭാഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. സമഗ്രം 02 എന്ന പേരിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ വാർഡ്​തലങ്ങളിൽ പഠന സംഗമങ്ങൾ സംഘടിപ്പിക്കും. ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, പി. ശാദുലി, സി.വി.എം. വാണിമേൽ, അബൂട്ടി മാസ്​റ്റർ ശിവപുരം, ബംഗ്ലത്ത് മുഹമ്മദ്, എം.പി. ജാഫർ മാസ്​റ്റർ, ––––––––––––––––––––––––––––എൻ.കെ. മൂസ സ്വാഗതവും ട്രഷറർ അബ്​ദുല്ല വയലോളി എന്നിവർ സംസാരിച്ചു––––––––––––––––––––––––––––––––––––––––––––––––––––––––––––.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.