തകർന്ന പാർശ്വഭിത്തി കോൺക്രീറ്റ് ചെയ്തു

കുറ്റിക്കാട്ടൂർ: പെരുവയൽ ഗ്രാമ പഞ്ചായത്തിലെ 14-ാം വാർഡിൽ ആനക്കുഴിക്കര ഹൈസ്കൂൾ റോഡി​ന്‍റെ പാർശ്വഭിത്തി തകർന്ന ഭാഗം ഗ്രാമപഞ്ചായത്തി​ന്‍റെ സഹകരണത്തോടെ നാട്ടുകാർ കോൺക്രീറ്റ് ചെയ്തു. റോഡിലെ മണ്ണും മാലിന്യവും നീക്കുകയും ചെയ്തു. ഇ. രാജൻ, എൻ. വിപിൻ, എസ്. വിനീഷ്, ടി. ഷൗക്കത്ത്, എൻ.കെ. ശശി, എൻ. കൃഷ്ണദാസ്, ടി. സജി, മോഹനൻ, എൻ.എഫ്. ഷമീർ, എൻ. ദാസൻ, ഐ. കൃഷ്ണദാസൻ, ടി.പി. ശരീഫ് മാസ്​​റ്റർ, കുഞ്ഞാലി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.