വൈദ്യുതി മുടങ്ങും വൈദ്യുതി മുടക്കം 22.07.2021 (വ്യാഴം)കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ:8:00-2:00 കോവൂർ സെക്ഷൻ പരിധിയിൽ കള്ളിച്ചുവട്, മെഡിക്കൽ കോളജ്, ദേവഗിരി പരിസരം, അമ്പലക്കോത്ത്, അരീക്കൽ8:00-3:00പന്നിക്കോട് സെക്ഷൻ പരിധിയിൽ കാപ്പുമല, അഗസ്ത്യൻമൂഴി, മുക്കം പൊലീസ് സ്റ്റേഷൻ പരിസരം8:00-4:00തൊട്ടിൽ പാലം സെക്ഷൻ പരിധിയിൽ നെല്ലിലായി വായനശാല, നെല്ലിലായി മൃഗാശുപത്രി, നെല്ലിലായി പി.എച്ച്.സി, പടിച്ചിൽ, പാലോളി ക്രഷർ, എളീക്കാമ്പാറ, നായിക്കരിമ്പൻ പാെയിൽ8:00-5:00കാെയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ പൂർണമായുംകാെയിലാണ്ടി സൗത്ത് സെക്ഷൻ കച്ചേരിപ്പാറ, മേലൂർ, കാരോൽ, പിലാശ്ശേരി,അത്തോളി സെക്ഷൻ പരിധിയിൽ ഉളൂർക്കടവ്, മംഗലശ്ശേരി താഴം, വേട്ടുവച്ചേരി, കുട്ടോത്ത്, കയർ സൊസൈറ്റി,പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ മഠത്തിൽ മുക്ക്, മഠത്തിൽ താഴം, കോവൂർ സെക്ഷൻ പരിധിയിൽ പൊന്നങ്കോട് കുന്ന്, ഗ്യാസ് ഗോഡൗൺ റോഡ്, ഭവൻസ് സ്കൂൾ റോഡ്,മാവൂർ സെക്ഷൻ പരിധിയിൽ മൂഴാപാലം, കായേരി, വില്ലേരിക്കുന്ന്, കണ്ണി പറമ്പ്, പടാരുകുളങ്ങര8:00-6:00കൂമ്പാറ സെക്ഷൻ പരിധിയിൽ മാങ്കയം കൂട്ടക്കര9:00-1:00കൂട്ടാലിട സെക്ഷൻ പരിധിയിൽ പാവകണ്ടി, തെക്കയിൽ മുക്ക്, കുന്നുമ്മൽ പൊയിൽ, ഉദയം മുക്ക്, നീരോത്ത്, പൂനത്ത്, കൊട്ടങ്ങൽ മുക്ക്, നിരത്തുമല, പുതിയോട്ടു മുക്ക്, കടോളിത്താഴെ9:00-3:00ഉണ്ണികുളം സെക്ഷൻ പരിധിയിൽ കരുമല, ഉപ്പും പെട്ടി, തേനാക്കുഴി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.