ഓമശ്ശേരിയിൽ കോവിഡ് രോഗികൾ വർധിക്കുന്നു

ഓമശ്ശേരി: . ഇന്നലെ 13 പേർക്ക് കൂടി രോഗം ബാധിച്ചതോടെ രോഗ വർധനയുടെ നിരക്ക് 19.6 ശതമാനമായി. ഡി.കാറ്റഗറിയിലാണ് ഓമശ്ശേരി ഇപ്പോൾ. ആകെ രോഗികൾ ഇന്നലെ 118 ആണ്. രോഗം കുറഞ്ഞ് 80ൽ താഴെ എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.