കോടതി പരിസരത്ത്​ സ്ത്രീപക്ഷ കാമ്പയിൻ കൂട്ടായ്മ

കോഴിക്കോട്​: ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ വനിതാ സബ്കമ്മിറ്റി സ്ത്രീപക്ഷ കാമ്പയിൻ കൂട്ടായ്മ ജില്ല കോടതി പരിസരത്ത് അഡ്വ. പി.എം. ആതിര ഉദ്ഘാടനം ചെയ്തു. ജോജു സിറിയക്, വി.ടി. ലിസി, ശരൺ പ്രേം, സാജിദ എന്നിവർ സംസാരിച്ചു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.