പഠനോപകരണങ്ങൾ നൽകി

മുക്കം: വിദ്യാർഥികൾക്ക് ആശ്വാസമായി 'പുസ്തക വണ്ടിയുമായി' കരുണ ചാരിറ്റബ്​ൾ ഫൗണ്ടേഷൻ . മുക്കം നഗരസഭ, ചാത്തമംഗലം,കാരശ്ശേരി , കൊടിയത്തൂർ പഞ്ചായത്തുകളിലെ 11 കോളനികളിലും മൂന്ന് വിദ്യാലയങ്ങളുമായി 300 കുട്ടികൾക്കുള്ള പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്. പുസ്തക വണ്ടി പ്രയാണം സി.ടി. അബ്​ദുറഹീം ഫ്ലാഗ് ഓഫ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.