************************** രഘുനാഥൻ

രഘുനാഥൻ നീലേശ്വരം: നാടക പ്രവർത്തകനും റിട്ട. പഞ്ചായത്ത് ജീവനക്കാരനുമായിരുന്ന അരയി കാർത്തികയിലെ എം. രഘുനാഥൻ (67) നിര്യാതനായി. പരേതരായ കണിശൻ വീട്ടിൽ ഗോവിന്ദ​ൻെറയും മാതംഗിയുടെയും മകനാണ്. ഭാര്യ: കെ. വനജ. മക്കൾ: രമ്യശ്രീ, രക്ഷിത് (സെയിൽസ് ​െറപ്രസ​േൻ റ റ്റിവ്‌, ഐ.ഡി.ബി.ഐ ബാങ്ക്, കാഞ്ഞങ്ങാട്). മരുമകൻ: വി. സുജിത്ത് (കരിവെള്ളൂർ). സഹോദരങ്ങൾ: ജയന്തി, പരേതനായ പുരുഷു. Raghnathan -vijayan sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.