**********************ഹസൈനാർ ഹാജി

ഹസൈനാർ ഹാജി ചെർക്കള: മാവിനക്കട്ട നെക്കരയിലെ എ.എം. ഹസൈനാർ ഹാജി (65) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: നാസിം (ഗൾഫ്), നുസൈബ, നുസ്രത്ത്, നൗഫൽ, ഹന്നത്. മരുമക്കൾ: റഫീഖ് ഓൾഗ (നായന്മാർമൂല), നൗഷാദ് (എലിൻജിഗ), അറഫാത്ത് (ചെമ്മനാട്), റഷീദ (കൊടിയമ്മ). സഹോദരങ്ങൾ: ഹസ്സൻ നെക്കര (സ്വതന്ത്ര കർഷകസംഘം ജില്ല ജനറൽ സെക്രട്ടറി), പരേതനായ അബ്്ദുൽ ഖാദർ മുസ്​ലിയാർ നെക്കര.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.