ഉമ്മാച്ച ഹജ്ജുമ്മ

കൊടുവള്ളി: പാലക്കുറ്റി പരേതനായ എയ്യമ്പലത്ത് അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ (74) നിര്യാതയായി. മക്കൾ: അബ്​ദുൽ കാദർ, അബ്​ദുൽ ബഷീർ, അഷ്‌റഫ്, അബ്​ദുൽ റസാഖ്, അബ്​ദുൽ സലാം, മുഹമ്മദ് ഷാഫി, ശരീഫ, മുഹമ്മദ് താഹിർ. മരുമക്കൾ: ആസ്യ, ഫാത്തിമ, സനൂബ, ജാസ്​മിൻ, നുസ്രത്ത്, അൻഷ, അസീസ്, സബീന. അഹമ്മദ് കുട്ടി ഓമശ്ശേരി: മുണ്ടുപാറ പൊയിൽ തരിപ്പക്കുന്നുമ്മൽ അഹമ്മദ് കുട്ടി (60) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുനീർ, ഹാജറ, ഫർഹാന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.