അന്ത്രു ഹാജി

അരൂർ: പെരുമുണ്ടച്ചേരിയിലെ വള്ളിൽ (73) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: സൈനബ, അബ്​ദുൽ കരീം (സുരയ്യ കർട്ടൻ സൻെറർ മൊകേരി), നിസാർ (ബഹ്റൈൻ), റിയാസ്, സമീറ, മുഹമ്മദ്. മരുമക്കൾ: ഹമീദ്, തൽഹത്ത്, ശബാന, നസീറ, മുഹ്സിന, സുൽഫത്ത്. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി, പോക്കർ, കുഞ്ഞാലി, പരേതരായ കുഞ്ഞബ്​ദുല്ല, മൊയ്തു, അമ്മദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.