കൗമുദി അമ്മ

കൂത്താളി: പരേതനായ കോമത്ത്​ മാധവൻകുട്ടി കുറുപ്പി​ൻെറ ഭാര്യ കാവുംതലക്കൽ ഇ.സി. (87) നിര്യാതയായി. മക്കൾ: മുരളീധരൻ നമ്പ്യാർ, രഘുനാഥൻ നമ്പ്യാർ, ജയചന്ദ്രൻ നമ്പ്യാർ, ശരള, ജ്യോതിലക്ഷ്​മി, ദീപ, ശ്രീജ, പരേതയായ റോജ. മരുമക്കൾ: ശശികല, ജ്യോതി, പ്രകാശൻ, ഹരിന്ദ്രനാഥ്​ (റിട്ട. ജവാൻ), രാജൻ (വില്ലേജ്​ ഓഫിസ്​), ദിനേശൻ (ജവാൻ), ഗംഗാധരൻ നായർ, പരേതയായ ബീന. സഹോദരങ്ങൾ: കമലാദേവി അമ്മ, രമണി അമ്മ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.