സംഭാവന നല്‍കി

പേരാമ്പ്ര: കോവിഡ് പ്രതിരോധത്തി​‍ൻെറ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരള കർഷകസംഘം പേരാമ്പ്ര വെസ്​റ്റ്​ മേഖല കമ്മിറ്റി പള്‍സ് ഓക്‌സി മീറ്റര്‍ വാങ്ങാൻ പേരാമ്പ്ര ഗ്രാമപഞ്ചായത്തിന് . കർഷകസംഘം പേരാമ്പ്ര മേഖല സെക്രട്ടറി കെ.പി. ഗോപി പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. പ്രമോദിനെ തുക ഏൽപിച്ചു. കാപ്പിയിൽ കരുണാകരൻ, വി.പി. സത്യനാഥൻ, മുറിചാണ്ടി സത്യൻ, അഞ്ചാം വാർഡ് മെംബർ തിരുവോത്ത് വിനോദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.