ട്രാൻസ്പോർട്ടേഷൻ സബ്സിഡിക്ക്​ അപേക്ഷ ക്ഷണിച്ചു

വേങ്ങേരി: കാർഷിക വിപണന മാർക്കറ്റിൽ ലേലത്തിൽ കച്ചവടം നടത്തിയ പച്ചക്കറികളുടെയും തേങ്ങയുടെയും ട്രാൻസ്പോർട്ടേഷൻ സബ്സിഡിക്കുള്ള അപേക്ഷ ക്ഷണിച്ചു. 2021 മാർച്ച് വരെയുള്ള ട്രാൻസ്പോർട്ട് സബ്സിഡിക്കാണ്​ അപേക്ഷ സമർപ്പിക്കേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.