സി.എച്ച് സെൻറർ ഫണ്ട് കൈമാറി

സി.എച്ച് സൻെറർ ഫണ്ട് കൈമാറി മേപ്പയൂർ: ടൗൺ മുസ്‌ലിം ലീഗ് കമ്മിറ്റി സമാഹരിച്ച സി.എച്ച് സൻെററിനുള്ള ഫണ്ട് ഐ.ടി. അബ്​ദുസ്സലാം കോഓഡിനേറ്റർ കെ.എം.എ. അസീസിന് കൈമാറി. മുസ്‌ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ എം.എം. അഷ്​റഫ്, മുജീബ് കോമത്ത്, ടൗൺ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.കെ. അബ്​ദുറഹിമാൻ, ഷബീർ പൊന്നൻകണ്ടി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.