അസി.​ സർജനെ നിയമിക്കുന്നു

കുറ്റ്യാടി: താലൂക്ക് ഗവ. ആശുപത്രിയിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് മാസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അസി. സർജനെ നിയമിക്കുന്നു. പി.എസ്.സി നിർദേശിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വ്യാഴാഴ്ച കാലത്ത് 10ന്​ കുറ്റ്യാടി ഗവ.ആശുപത്രി ഓഫിസിൽ ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0496-2597173.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.