പൾസ് ഓക്സി മീറ്റർ നൽകി

മാവൂർ: ചെറൂപ്പ ഡിഗ്നിറ്റി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ കോവിഡ് രോഗികള്‍ക്കായി പള്‍സ് ഓക്സീ മിറ്റര്‍ നല്‍കി. ഫൗണ്ടേഷന്‍ ഭാരവാഹികളില്‍നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ഉമ്മര്‍, ആരോഗ്യ–വിദ്യാഭ്യാസ സ്​റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. ര‍ഞ്ജിത്ത്, വാര്‍ഡ് മെംബർ ഫാത്തിമ ഉണിക്കൂര്‍ എന്നിവര്‍ ഏറ്റുവാങ്ങി. വികസന സ്​റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. അപ്പുകുഞ്ഞന്‍, വാര്‍ഡ് മെംബര്‍മാരായ ടി.ടി. ഖാദര്‍, എം.പി. കരീം എന്നിവര്‍ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.