ബി.ജെ.പി ജനകീയ പ്രതിരോധം

കോഴിക്കോട്​: മമത ബാനർജിയുടെ അഹന്തയാണ് ബംഗാളിൽ കൂട്ടക്കുരുതിക്കും വ്യാപക അക്രമത്തിനും കാരണമെന്ന്​ ബി.ജെ.പി സംസ്ഥാന ​െസക്രട്ടറി പി. രഘുനാഥ്. ബംഗാളിലെ അക്രമത്തിൽ പ്രതിഷേധിച്ച്​ പാർട്ടി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബംഗാൾ ഐക്യദാർഢ്യം ജില്ല ഓഫിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്​ അഡ്വ. വി.കെ. സജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ​െസക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, ജില്ല വൈസ് പ്രസിഡൻറ് ബി.കെ. പ്രേമൻ, ജില്ല സെക്രട്ടറി ഇ. പ്രശാന്ത് കുമാർ, യുവമോർച്ച ജില്ല പ്രസിഡൻറ് ടി. രനീഷ്, മഹിള മോർച്ച ജില്ല പ്രസിഡൻറ് രമ്യ മുരളി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.