കോവിഡ് രോഗീപരിചരണത്തിന്​ വാഹനം നൽകി

കോഴി​േക്കാട്​: തീരദേശ മേഖലയിൽ രോഗികളെ പരിചരിക്കാൻ ഫൗണ്ടേഷൻ ഫോർ സോഷ്യൽ സർവിസസ്​ വാഹനം നൽകി. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.എം. ഹാരിസ് വാഹനത്തിൻെറ താക്കോൽ വാർഡ് കൗൺസിലറും കോഴിക്കോട് ഡെപ്യൂട്ടി മേയറുമായ മുസാഫർ അഹമ്മദിന് കൈമാറി. കെ.വി. അയ്യൂബ്, സി.വി. നൗഫൽ, അഡ്വ. സീനത്ത്, സ്​റ്റീഫൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.