എൽ.ഡി.എഫ്​ വിജയാഘോഷം നാളെ

കോഴിക്കോട്​: ജില്ലയിൽ ചരിത്ര വിജയം ഇക്കുറിയും ആവർത്തിച്ച എൽ.ഡി.എഫി​‍ൻെറ വിജയാഘോഷം വെള്ളിയാഴ്ച വൈകീട്ട് ഏഴിന്​ നടക്കും. വീടുകളിൽ ദീപശിഖ ജ്വലിപ്പിച്ചും മധുരപലഹാരങ്ങൾ വിതരണം നടത്തിയുമാണ്​ ഇടതു മുന്നണി പ്രവർത്തകരും അനുഭാവികളും വിജയം ആഘോഷിക്കുകയെന്ന് മുന്നണി ജില്ല കൺവീനർ മുക്കം മുഹമ്മദ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.