തടവുകാരൻ മരിച്ചു

കണ്ണൂർ: സെൻട്രൽ ജയിലിൽ ശിക്ഷാതടവുകാരൻ അസുഖത്തെ തുടർന്ന്​ മരിച്ചു. താമരശ്ശേരി പുതുപ്പാടി അടിവാരത്തെ പോക്കിൽ ഹൗസിൽ അഷ്​റഫ്​ എന്ന ഭാസ്​കരനാണ്​ മരിച്ചത്​. കോഴിക്കോട്​ അഡീഷനൽ ജില്ല സെഷൻസ്​ കോടതിയാണ്​ ഇയാളെ ശിക്ഷിച്ചിരുന്നത്​. അസുഖത്തെ തുടർന്ന്​ ശനിയാഴ്​ചയാണ്​ ഇയാളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തിങ്കളാഴ്​ച ഉച്ചയോടെയാണ്​ മരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.