ഗേറ്റ് ബസാറിനു സമീപം മാലിന്യം തള്ളി

കുരുവട്ടൂർ: കുരുവട്ടൂർ ഗേറ്റ് ബസാറിനു സമീപം വീണ്ടും ശുചിമുറിമാലിന്യം തള്ളി. തിങ്കളാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. ശബ്​ദം കേട്ട് പരിസരവാസികൾ ഓടിയെത്തിയെങ്കിലും ടാങ്കർ ലോറി വിട്ടു. സമീപത്തെ കാമറകൾ പരിശോധിക്കുന്നുണ്ട്. ചേവായൂർ പൊലീസിൽ പരാതി നൽകി. പറമ്പിൽബസാർ, മല്ലിശ്ശേരിത്താഴം ഭാഗങ്ങളിൽ പലതവണ മാലിന്യം തള്ളിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.