മൂന്ന്​ നിർധന കുടുംബങ്ങൾക്ക്​ വീടിന്​ തറക്കല്ലിട്ടു

must കോഴിക്കോട്​: പുതിയങ്ങാടി ഐഡിയൽ ട്രസ്​റ്റി​‍ൻെറ ആഭിമുഖ്യത്തിൽ മൂന്ന്​ നിർധന കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീട് നിർമിച്ചു​ കൊടുക്കുന്ന പദ്ധതിയുടെ തറക്കല്ലിടൽ ടി. പി. അബ്​ദുല്ല (പരിസൺസ് ഗ്രൂപ്) നിർവഹിച്ചു. കാപ്പാട് കണ്ണങ്കടവിൽ നടന്ന ചടങ്ങ് വാർഡ് മെംബർ റഹീന ഉദ്​ഘാടനം ചെയ്തു. ടി.പി. ഷൗക്കത്ത്​ അധ്യക്ഷത വഹിച്ചു. എ.കെ. അഫ്സൽ സ്വാഗതവും ചിന്നൻ റഷീദ് നന്ദിയും പറഞ്ഞു. എം. അഹമ്മദ്കോയ ഹാജി, റാഫി, സലാം, ബഷീർ അഹമ്മദ് കോയ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.