നടുവണ്ണൂർ: യൂത്ത് കോൺഗ്രസ് കോട്ടൂർ മണ്ഡലം ഏകദിന ശിൽപശാല ജില്ല പ്രസിഡൻറ് ആർ.ഷഹിൻ ഉദ്ഘാടനം ചെയ്തു. രജീഷ് കൂട്ടാലിട അധ്യക്ഷത വഹിച്ചു. വൈശാഖ് കണ്ണോറ, വരുൺ കുമാർ,സിറാജ് കാളിയത്ത്, ടി.കെ അനുമോദ് ,അർജുൻ പൂനത്ത്,ഫായിസ് നടുവണ്ണൂർ ,അഫ്സൽ പനായി,വി.പി.സുവീൻ തുടങ്ങിയവർ സംസാരിച്ചു. രാജേഷ് ചെറുവണ്ണൂർ,ഷാഫി പുൽപ്പാറ തുങ്ങിയവർ ക്ലാസെടുത്തു.സമാപന സമ്മേളനം കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്തു.ഡി സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി.യു.ഡി.എഫ് മെംബർമാർക്ക് സ്വീകരണം നൽകി. ഫോക്‌ലോർ അവാർഡ് ജേതാവിനെയും വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു.കെ.കെ.അബൂബക്കർ ,പി.മുരളീധരൻ നമ്പൂതിരി,സി.എച്ച് .സുരേന്ദ്രൻ,സുധീഷ് പൂനത്ത്,ബിയേഷ് തിരുവോട്,അഖിൽ കോട്ടൂർ, മുഹമ്മദലി പൂനത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.