ബിരിയാണി ചലഞ്ച്: പ്രചാരണ ം തുടങ്ങി

മുക്കം: ഗ്രെയ്സ് പാലിയേറ്റിവ് കെയർ ബിരിയാണി ചലഞ്ചിൽ വിഭവ സമാഹരണത്തിൽ പങ്കാളികളായി സ്ഥാപനങ്ങളും വ്യക്തികളും രംഗത്ത്. 100 രൂപ നിരക്കിൽ 200 ബിരിയാണി യോടൊപ്പം വിഭവങ്ങൾ നൽകാൻ കാരശ്ശേരി സർവിസ് സഹകരണ ബാങ്ക് ജീവനക്കാർ പങ്കാളികളാകുമെന്ന് ചെയർമാൻ എൻ.കെ.അബ്​ദുറഹിമാൻ പറഞ്ഞു. ഫെബ്രവരി 20നാണ്​ ചാലഞ്ച്​. പ്രാദേശിക കൂട്ടായ്മകൾ പാലിയേറ്റിവ് സന്ദേശവും പ്രചാരണവും ആരംഭിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.