ഇരുതുള്ളി പുഴയിലെ മലിനീകരണം: നടപടി വേണം- ഗ്രാമസഭ

ഓമശ്ശേരി: ഇരുതുള്ളി പുഴയിലെ മലിനീകരണം തടയാൻ നടപടി സ്വീകരിക്കണമെന്ന്​ ഗ്രാമപഞ്ചായത്ത് കൂടത്തായി ഒന്നാം വാർഡ് ഗ്രാമസഭ ആവശ്യപ്പെട്ടു. ജനകീയ സമിതി കൺവീനർ അഷ്റഫ് കൂടത്തായി അവതരിപ്പിച്ച പ്രമേയം ഗ്രാമസഭ ഐകകണ്​​േഠ്യന പാസാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.